Home » Archives by category » മറുവാദം
ജോർജ് കുട്ടിയിലൂടെ മലയാളികളെ കളിയാക്കി  ഹിന്ദി ഫിലിം എയർ ലിഫ്റ്റ്‌

ജോർജ് കുട്ടിയിലൂടെ മലയാളികളെ കളിയാക്കി ഹിന്ദി ഫിലിം എയർ ലിഫ്റ്റ്‌

കുവൈത്ത് അധിനിവേശ കാലത്തെ ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന്റെ കഥ പറയുന്ന എയർ ലിഫ്റ്റ്‌ കണ്ടിരിക്കാൻ പറ്റിയ  ഹിന്ദി സിനിമയാണ്. കുവൈത്തിൽ നിന്ന് 170,000 ത്തിലേറെ ഇന്ത്യക്കാരെ ജോർദാൻ വഴി രക്ഷപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച മലയാളിയായ ടൊയോട്ട സണ്ണി എന്നറിയപെടുന്ന  മാതുണ്ണി മാത്യൂസ്‌ ചുറ്റിപറ്റിയുള്ളതാണ്  കഥ. സദ്ദാമിന്റെ  കുവൈത്  അധിനിവേശം ഏറെക്കുറെ അങ്ങിനെ തന്നെ വരച്ചു കാട്ടാൻ സംവിധായകൻ  രാജാകൃഷ്ണ മേനോന് കഴിഞ്ഞിട്ടുണ്ട്.എന്നാൽ സംഗതി സിനിമയായപ്പോൾ  മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി  എന്ന് പറഞ്ഞപോലെയായി  കാര്യങ്ങൾ.ദുരന്ത കാലത്ത് മുന്നിൽ നിന്ന് പ്രവർത്തിചവരിൽ  ഭൂരിഭാഗവും  മലയാളികൾ ആയിരുന്നു. സിനിമയായപ്പോൾ നായകന്റെ  രൂപത്തിൽ  എത്തുന്നത് രഞ്ജിത്ത് കത്യാൽ എന്ന വടക്കേ ഇന്ത്യക്കാരൻ.   മാത്രമല്ല […]

പരീക്ഷണ വിമാനം വിജയകരമായി ഇറങ്ങി

പരീക്ഷണ വിമാനം വിജയകരമായി ഇറങ്ങി

കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണ വിമാനം വിജയകരമായി ഇറങ്ങി. രാവിലെ 9.02ഒാടെ വ്യോമസേനയുടെ കോഡ് 2ബി വിമാനമാണ് പരീക്ഷണാര്‍ഥം ഇറക്കിയത്. റൺവേ സംവിധാനം പരിശോധിക്കുന്നതിന്‍റെ ഭാഗമായാണിത്. വിമാനമിറങ്ങുന്നത് കാണാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും…

ചെന്നിത്തല നിലപാട് ഹൈക്കമാന്‍ഡിനെ അറിയിക്കും

ചെന്നിത്തല നിലപാട് ഹൈക്കമാന്‍ഡിനെ അറിയിക്കും

മന്ത്രിസഭാ പ്രവേശം സംബന്ധിച്ച് തന്റെ നിലപാട് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിക്കും. അതിനു ശേഷം ഹൈക്കമാന്‍ഡ് അനുമതിയോടെയായിരിക്കും രമേശ് പരസ്യനിലപാട് സ്വീകരിക്കുക. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങളായിരിക്കും രമേശ് ഹൈക്കമാന്‍ഡിനെ അറിയിക്കുക.…