Home » Archives by category » ഇങ്ങിനെയും ആവാം
പ്രവാസികള്‍ക്കും ചിലത് പറയാനുണ്ട്

പ്രവാസികള്‍ക്കും ചിലത് പറയാനുണ്ട്

വി.കെ. ഹംസ അബ്ബാസ് കേരളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍െറ സൂനാമിത്തിരയിളക്കത്തിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ചുഴലിക്കൊടുങ്കാറ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണല്ളോ. വടക്കുനിന്ന് തെക്കോട്ടേക്ക് ചുഴറ്റിയടിച്ച് നീങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ ഏഴു കേരളയാത്രകളും അവസാനിച്ചു. ഇനി തെരഞ്ഞെടുപ്പിന്‍െറ ചതുരംഗക്കളങ്ങളിലും മല്ലയുദ്ധവേദികളിലുമായി ഏറ്റുമുട്ടാനുള്ള ചതുരോപായങ്ങള്‍ ചര്‍ച്ചചെയ്തും കൂട്ടിക്കിഴിച്ചും പാര്‍ട്ടികളൊക്കെ അരങ്ങുതകര്‍ക്കുന്ന വേളയില്‍ കേരള സാമൂഹിക, സാമ്പത്തിക മേഖലയില്‍ അവിസ്മരണീയ സ്ഥാനം അലങ്കരിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ ഇനിയും അവരുടെ സവിശേഷ പരിഗണനയില്‍ പതിഞ്ഞിട്ടില്ളെന്ന യാഥാര്‍ഥ്യബോധമാണ് ഈ വരികള്‍ കുറിക്കാന്‍ കാരണം. രാഷ്ട്രീയ പാര്‍ട്ടികളുടേതായി കേരളത്തിന്‍െറ […]

കടുത്ത തീരുമാനത്തിനൊരുങ്ങി വാട്‌സ്ആപ്പ്; വിന്‍ഡോസ്, ബ്ലാക്ക്‌ബെറി, പഴയ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് തിരിച്ചടി

കടുത്ത തീരുമാനത്തിനൊരുങ്ങി വാട്‌സ്ആപ്പ്; വിന്‍ഡോസ്, ബ്ലാക്ക്‌ബെറി, പഴയ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് തിരിച്ചടി

ബ്ലാക്ക്‌ബെറി (ബി.ബി10 അടക്കം), നോക്കിയ സിംബിയന്‍ 40, സിംബിയന്‍ 60, ആന്‍ഡ്രോയിഡ് 2.1, ആന്‍ഡ്രോയിഡ് 2.2, വിന്‍ഡോസ് 7.1 ഫോണുകളില്‍ 2017 മുതല്‍ വാട്‌സ്ആപ്പ് ലഭിക്കില്ല. വാട്‌സ്ആപ്പിന്റെ ഒദ്യോഗിക ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിക്കുന്നത്. ഇപ്പോള്‍…

ബലാത്സംഗങ്ങള്‍ ആവര്‍ത്തിക്കുന്നത്‌

ബലാത്സംഗങ്ങള്‍ ആവര്‍ത്തിക്കുന്നത്‌

ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ വിദ്യാര്‍ഥിനി മൃഗീയമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതിനും തുടര്‍ന്നുണ്ടായ പ്രതിഷേധപ്രകടനങ്ങള്‍ക്കും വമ്പിച്ച മാധ്യമശ്രദ്ധ കിട്ടിയശേഷം രാജ്യത്ത് ബലാത്സംഗക്കേസുകള്‍ കൂടിയതായാണ് കാണുന്നത്. മുംബൈ പോലീസ് പറയുന്നതനുസരിച്ച്, 2013-ന്റെ ആദ്യപാദത്തില്‍ ലൈംഗികാതിക്രമക്കേസുകളും ബലാത്സംഗക്കേസുകളും തൊട്ടുമുമ്പത്തെ വര്‍ഷം…

ചെന്നിത്തല നിലപാട് ഹൈക്കമാന്‍ഡിനെ അറിയിക്കും

ചെന്നിത്തല നിലപാട് ഹൈക്കമാന്‍ഡിനെ അറിയിക്കും

മന്ത്രിസഭാ പ്രവേശം സംബന്ധിച്ച് തന്റെ നിലപാട് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിക്കും. അതിനു ശേഷം ഹൈക്കമാന്‍ഡ് അനുമതിയോടെയായിരിക്കും രമേശ് പരസ്യനിലപാട് സ്വീകരിക്കുക. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങളായിരിക്കും രമേശ് ഹൈക്കമാന്‍ഡിനെ അറിയിക്കുക.…