Home » Archives by category » അവലോകനം
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

2015ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ ഇന്ന് പ്രഖ്യാപിക്കും. മികച്ച നടനുള്ള പുരസ്കാരത്തിന് ‘പത്തേമാരി’യിലെ അഭിനയത്തിന് നടന്‍ മമ്മൂട്ടിയും ‘എന്ന് നിന്‍െറ മൊയ്തീനി’ലെ അഭിനയത്തിന് പൃഥ്വിരാജും സാധ്യതാ പട്ടികയിലുണ്ട്. നടിമാരില്‍ മൊയ്തീനിലെ അഭിനയത്തിന് പാര്‍വതിയും മിലിയിലെ അഭിനയത്തിന് അമലപോളും ‘എന്നും എപ്പോഴും’, ‘ റാണി പത്മിനി’ എന്നിവയിലെ അഭിനയത്തിന് മഞ്ജുവാര്യരും ഒപ്പമുണ്ടെന്നാണ് വിവരം. സംവിധായകന്‍ മോഹന്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്. 11 മണിക്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവാര്‍ഡ് പ്രഖ്യാപിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതു നിമിഷവും […]

പ്രതീക്ഷകള്‍ തകര്‍ത്ത ബജറ്റ്

പ്രതീക്ഷകള്‍ തകര്‍ത്ത ബജറ്റ്

എട്ട് ലക്ഷം കോടി രൂപയാണ് ബി.ജെ.പി സര്‍ക്കാരിന് യാതൊരു വിധ അധ്വാനവും കൂടാതെ ലഭിച്ചത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന് ബാരലിന് 105 ഡോളര്‍ ഉണ്ടണ്ടായിരുന്നത് ഇന്ന് 27 ഡോളറിന് കിട്ടുമെന്ന അവസ്ഥയാണുള്ളത്. എന്നാല്‍…

ബലാത്സംഗങ്ങള്‍ ആവര്‍ത്തിക്കുന്നത്‌

ബലാത്സംഗങ്ങള്‍ ആവര്‍ത്തിക്കുന്നത്‌

ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ വിദ്യാര്‍ഥിനി മൃഗീയമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതിനും തുടര്‍ന്നുണ്ടായ പ്രതിഷേധപ്രകടനങ്ങള്‍ക്കും വമ്പിച്ച മാധ്യമശ്രദ്ധ കിട്ടിയശേഷം രാജ്യത്ത് ബലാത്സംഗക്കേസുകള്‍ കൂടിയതായാണ് കാണുന്നത്. മുംബൈ പോലീസ് പറയുന്നതനുസരിച്ച്, 2013-ന്റെ ആദ്യപാദത്തില്‍ ലൈംഗികാതിക്രമക്കേസുകളും ബലാത്സംഗക്കേസുകളും തൊട്ടുമുമ്പത്തെ വര്‍ഷം…

ചെന്നിത്തല നിലപാട് ഹൈക്കമാന്‍ഡിനെ അറിയിക്കും

ചെന്നിത്തല നിലപാട് ഹൈക്കമാന്‍ഡിനെ അറിയിക്കും

മന്ത്രിസഭാ പ്രവേശം സംബന്ധിച്ച് തന്റെ നിലപാട് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിക്കും. അതിനു ശേഷം ഹൈക്കമാന്‍ഡ് അനുമതിയോടെയായിരിക്കും രമേശ് പരസ്യനിലപാട് സ്വീകരിക്കുക. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങളായിരിക്കും രമേശ് ഹൈക്കമാന്‍ഡിനെ അറിയിക്കുക.…